നടപ്പാക്കാത്ത പ്രഖ്യാപനങ്ങളുമായികണിച്ചാറിലെ പ്രളയ ബാധിതർ

നടപ്പാക്കാത്ത പ്രഖ്യാപനങ്ങളുമായികണിച്ചാറിലെ പ്രളയ ബാധിതർ
Apr 19, 2023 08:42 PM | By PointViews Editr

 കണിച്ചാർ. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനുണ്ടായ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് കൃഷിയും കൃഷിയിടവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമോ ഇല്ലയോ എന്ന വ്യക്തമാക്കാതെ സർക്കാരും പഞ്ചായത്തും മൗനം തുടരുകയാണ്. കാണിച്ചാൽ പഞ്ചായത്തിലെ പൂളക്കുറ്റി വെള്ളറ നെടുംപറംചാൽ ഏലപീടിക കൊളക്കാട് പ്രദേശങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ കൃഷിയും കൃഷിയിടവും നശിച്ചിട്ട് 258 ദിവസം പിന്നിടുമ്പോഴും നഷ്ടപരിഹാരം നൽകുമോ ഇല്ലയോ എന്ന് പോലും പ്രഖ്യാപിക്കാതെ സർക്കാരും പഞ്ചായത്തും ഒഴിഞ്ഞുമാറുന്നു. അടുത്ത മഴക്കാലത്തിന് ഇനി അവശേഷിക്കുന്ന കഷ്ടിച്ച് മാസം മാത്രമാണ്. ഈ വർഷം മഴക്കാലം നേരത്തെ എത്തുമെന്ന് അറിയിപ്പ് കൂടി വന്നതോടെ പ്രദേശത്തെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഫണ്ട് കിട്ടിയില്ല എന്ന് മാത്രമല്ല നാട്ടുകാരെ പരിഭ്രാന്തരാകുന്നത്. ഉരുൾപൊട്ടിയ മേഖലകളിൽ ഭീഷണി നേരിടുന്ന വീടുകളിൽ താമസിക്കേണ്ടി വരുന്നതും നാട്ടുകാരുടെ ഭീതി വർദ്ധിപ്പിക്കുകയാണ്. പ്രത്യേക പാക്കേജ് അനുവദിക്കും എന്ന പ്രഖ്യാപനം നടപ്പിലായിട്ടില്ല. ഇപ്പോൾ ആ കാര്യം സർക്കാർ മിണ്ടുന്നില്ല. ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയ്യാറാക്കി നടപ്പിലാക്കും എന്നായിരുന്നു പിന്നീട് വാഗ്ദാനം. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. പഞ്ചായത്തിന്റെയും നിശബ്ദതക്കെതിരെ പ്രതിഷേധം വീണ്ടും ഉയർന്നു തുടങ്ങിയിരിക്കുകയാണ്.

Kanichar flood victims with unimplemented announcements

Related Stories
ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

Sep 13, 2024 12:11 PM

ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

ലാവലിൻ കേസ് ,തലമുറകൾ പലത് കടന്ന് ചരിത്രത്തിൽ ഇടം പിടിക്കുന്ന...

Read More >>
സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

Sep 11, 2024 10:50 PM

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം.അക്രമത്തെയും ഭീകരതയേയും...

Read More >>
നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

Aug 30, 2024 01:06 PM

നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

ഇവിടെയും വേണം ജാഗ്രതൈ! ,നരഭോജി ചെന്നായക്കൂട്ടം,ഉറക്കം കെടുത്തുന്നു.,നാളെ കേരളത്തിലും സംഭവിക്കാവുന്ന ഒരു ഭീകരതയുടെ...

Read More >>
എല്ലാ റോഡുകൾക്കും വേണം വികസനം

Nov 10, 2023 06:18 AM

എല്ലാ റോഡുകൾക്കും വേണം വികസനം

മലയോര മേഖലയിലെ റോഡുകളുടെ വികസനവും,വാഹനങ്ങളുടെ അതിപ്രസരവും ഗതാഗതക്കുരിക്കിന് കാരണമായി,കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്തര്‍,പത്തും...

Read More >>
സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ  ആറ് ഗൈനക്കോളജിസ്റ്റ്  മറ്റൊരിടത്ത് 45   ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

May 2, 2023 10:51 AM

സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ ആറ് ഗൈനക്കോളജിസ്റ്റ് മറ്റൊരിടത്ത് 45 ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം, ആകെയുള്ളത് ഒരേയൊരു ഡോക്ടർ,ആഴ്ച്ചയിലെ ഏഴു ദിവസവും ജോലി,കോവിഡ് കാലത്തെ ഒരു വർഷം ആയിരം പ്രസവങ്ങളാണ്...

Read More >>
ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

May 2, 2023 10:26 AM

ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

തീരുമാനം ഏകപക്ഷീയമായി അട്ടിമറിച്ചു,ബഫർ നിശ്ചയിച്ച് വനം വകുപ്പ് തയ്യാറാക്കി റിപ്പോർട്ട് പുറത്ത്,വകുപ്പ് നടത്തിയ തിരിമറി പുറത്ത്,ആകാശദൂരത്തിൽ...

Read More >>
Top Stories