സിപിഎം ന് വോട്ട് കുറഞ്ഞു, ഭൂരിപക്ഷവും. ബിജെപിക്ക് 100 വോട്ട് കൂടി. കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും വോട്ട് കുറഞ്ഞില്ല, കൂടിയതുമില്ല. വോട്ടിൽ മാറ്റമില്ലാതെ കോൺഗ്രസ്.

സിപിഎം ന്  വോട്ട് കുറഞ്ഞു, ഭൂരിപക്ഷവും. ബിജെപിക്ക് 100 വോട്ട് കൂടി. കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും വോട്ട് കുറഞ്ഞില്ല, കൂടിയതുമില്ല. വോട്ടിൽ മാറ്റമില്ലാതെ കോൺഗ്രസ്.
Mar 2, 2023 03:38 PM | By PointViews Editr

പേരാവൂർ:  പേരാവൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ മേൽമുരിങ്ങോടിയിലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെയാണ്. ആകെ വോട്ട് - 1432- പോൾ ചെയ്തത് - 1162. സിപിഎം ലെ ടി.രഗിലാഷ്- 521 യുഡിഎഫ് ൻ്റെ സി. സുഭാഷ് ബാബു (സ്വത) -

375 ബിജെപിയിലെ അരുൺ വേണു- 253 യുഡിഎഫിൻ്റെ സ്ഥാനാർത്ഥിയ്‌ക്കെതിരെ വന്ന അപരൻമാർ 2 പേർക്കും കൂടി - 13. സിപിഎം ന് ലഭിച്ച ഭൂരിപക്ഷം - 146.

ഇനികഴിഞ്ഞ തവണത്തെ കക്ഷി നില നോക്കാം സിപിഎം സ്വതന്ത്രൻ - 655 യു ഡി എഫ് സ്വതന്ത്രൻ - 375 ബിജെപി- 153. കഴിഞ്ഞ തവണ 153 വോട്ട് കിട്ടിയ ബിജെപിക്ക് ഇത്തവണ 100 വോട്ട് വർധിച്ചു. കോൺഗ്രസിന് ' കഴിഞ്ഞ തവണ കിട്ടിയ അതേ വോട്ട് തന്നെ ഇത്തവണയും. സിപിഎം ൻ്റെ ഭൂരിപക്ഷം 280 ൽ Having 146 ലേക്ക് കുറഞ്ഞു.....

CPM lost votes, majority.100 more votes for BJP.Even though the Congress lost, the votes did not decrease or increase.

Related Stories
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
മാനിഫെസ്റ്റോ  മായുമ്പോൾ

Sep 11, 2024 09:53 PM

മാനിഫെസ്റ്റോ മായുമ്പോൾ

മാനിഫെസ്റ്റോ മായുമ്പോൾ,എംഎൽഎ നടത്തിയത് ഒരു വൻ വിപ്ലവമായിരുന്നു, : ഒരു മരം മുറിച്ചതിൻ്റെ പേരിൽ ചുവന്ന കുടയും പിടിച്ച് സമരം, ഇത് പറയു ന്നതു...

Read More >>
സിമിയുടെ ആർത്തിയും  ചാനൽ കുഞ്ഞിൻ്റെ പരവേശവും.

Sep 4, 2024 11:22 AM

സിമിയുടെ ആർത്തിയും ചാനൽ കുഞ്ഞിൻ്റെ പരവേശവും.

ഓപ്പറേഷൻ സിമി ബെൽ പാളി, സിമിയുടെ ആർത്തിയും,ചാനൽ കുഞ്ഞിൻ്റെ...

Read More >>
സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

Sep 2, 2024 02:48 PM

സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

അൻവർ പോരാടുന്ന എന്തിന് വേണ്ടി? ,സിപിഎം ൽ നടക്കുന്നത് അധികാരക്കളി.,...

Read More >>
Top Stories